SPOT Admission Notification 2020

ബി. ടെക് സ്പോട്ട് അഡ്മിഷൻ

ശ്രീ ബുദ്ധ എൻജിനീയറിങ് കോളേജിൽ ഒഴിവുള്ള ഒന്നാം വർഷ ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് , മെക്കാനിക്കൽ എൻജിനീയറിങ് , സിവിൽ എൻജിനീയറിങ് സീറ്റുകളിലേക്ക് 30-11-2020 വരെ സ്പോട് അഡ്മിഷൻ നടത്തപ്പെടുന്നു. എൻട്രൻസ് കമ്മീഷ്ണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ (KEAM 2020) ഉൾപ്പെട്ടിട്ടുളളവർക് മാനേജ്‌മന്റ് സീറ്റിലേക്കും , അല്ലാത്തവർക്ക് N R I സീറ്റിലേക്കും അഡ്മിഷൻ നേടാവുന്നതാണ്.
യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കുക.
കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടാവുന്നതാണ്.

Contact : 9746351860, 9495167190, 9496324846